Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിമ്പലം യൂത്ത് വിംഗ് സമ്മാനപദ്ധതി കൂപ്പന്‍ നറുക്കെടുപ്പ് നടത്തി

25 Feb 2026 18:16 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര: വഴിയമ്പലം യൂത്ത് വിംഗിന്റെ പൊതുയോഗം കപ്പേള ജംഗ്ഷനില്‍ കൊടകര സെന്റ് ജോസഫ് ഫൊറോന അസിസ്റ്റന്റ് വികാരി. ഫാ.വിക്ടര്‍ തൊമ്മാന ഉദ്ഘാടനം ചെയ്തു.  യൂത്ത് വിംഗ് പ്രസിഡന്റ് ജോയ്‌സ് തെക്കുംതല അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.കെ. സുരേഷ്, ബിജി ഡേവിസ് ,അനിമേഷ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. അങ്ങാടി അമ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ കൂപ്പണ്‍ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.


Follow us on :

More in Related News