Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

17 Jul 2025 08:07 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കരിങ്കല്ലത്താണി സ്വദേശി പൂച്ചേങ്ങൽക്കുന്നത്ത് അവറാൻ കുട്ടി (72)

നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് പാലത്തിങ്ങൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ


ഭാര്യമാർ: പരേതയായ മറിയുമ്മ, മൈമൂന

മക്കൾ: ഖമറുദ്ധീൻ, സീനത്ത്

മരു: സലീം (ബുഷറഫർണ്ണീച്ചർ)


Follow us on :

More in Related News