Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യോഗ പരിശീലക നിയമനം

23 Jul 2025 21:01 IST

Jithu Vijay

Share News :

കൊണ്ടോട്ടി : പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വനിതകള്‍ക്ക് യോഗ പരിശീലന പദ്ധതി നടപ്പിലാക്കുന്നതിന് യോഗ പരിശീലകരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി. എന്‍. വൈ.എസ്, എം.എസ്.സി/ എം.ഫില്‍ ഇന്‍ യോഗ, ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നസ്, പിജി ഡിപ്ലോമ ഇന്‍ യോഗ സയന്‍സ്, യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 28ന് മുന്‍പ് പഞ്ചായത്ത് ഓഫീസിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 8086655001.

Follow us on :

More in Related News