Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂരിയിൽ മാധവി നിര്യാതയായി.

15 Nov 2026 21:11 IST

Jithu Vijay

Share News :

 പരപ്പനങ്ങാടി : പുത്തൻപീടിക പള്ളിപ്പുറം സ്വദേശി കുരിയിൽ മാധവി (90) നിര്യാതയായി.  സംസ്കാരം 16.11.2026 തിങ്കൾ രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ


ഭർത്താവ് പരേതനായ ചോയി


മക്കൾ : ഉണ്ണി (Late), ദാസൻ, അജിതകുമാരി


മരുമക്കൾ : ഉഷ, ബിന്ദു, പരമേശ്വരൻ.

Follow us on :

More in Related News