Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ബോധവല്‍്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

15 May 2024 22:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര: എസ്. എസ് .എല്‍. സി പരീക്ഷ വിജയിച്ചവര്‍ക്കായി വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ദിശ എന്ന പേരില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ടി.ജെ ബേബി ക്ലാസ് 

നയിച്ചു. ഇ. എച്ച്. സഹീര്‍ ,കെ. വി. ഷാജു, റഷീദ് ഏറത്ത് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News