Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 18:30 IST
Share News :
തിരൂരങ്ങാടി : ചെട്ടിയാൻ കിണർ ജി.വി. എച്ച്. എസ്.എസ്. ജൂനിയർ റെഡ് ക്രോസ് വായന ദിനാചരണത്തിന്റെ ഭാഗമായി യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു. മേഖ രാമകൃഷ്ണൻ പുസ്തക പരിചയം നടത്തി, ശരത് ( ബി ആർസി താനൂർ ), സുഷമ, രഞ്ജുഷ, അജിത എന്നിവർ ആശംസകൾ അറിയിച്ചു.
അസൈനാർ എടരിക്കോട് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും ബിജില എസ്
നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.