Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കിനിയകത്ത് മുഹമ്മദ് കുട്ടി നഹ എന്ന കുഞ്ഞിമാമു നിര്യാതനായി.

24 Sep 2026 10:57 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരേതനായ കിഴക്കിനിയകത്ത് അവുക്കോയ നഹ ഹാജിയുടെ മകൻ കിഴക്കിനിയകത്ത് മുഹമ്മദ് കുട്ടി നഹ എന്ന കുഞ്ഞിമാമു നിര്യാതനായി.


മക്കൾ : അബ്ദുൽ മജീദ്, അബ്ദുൽ നാസർ, പരേതനായ അബ്ദുൽ സമദ്, മുഹമ്മദ് കാസിം,


ജനാസ പെട്രോൾ ബങ്കിന് പിൻവശത്തുള്ള വീട്ടിൽ, കബറടക്കം ഉച്ചക്ക് 12 മണിക്ക് പനയത്തിൽ ജുമാമസ്ജിദിൽ.

Follow us on :

More in Related News