Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധുനിക ഗ്യാസ് ക്രമിറ്റോറിയത്തിന് തറക്കല്ലിട്ടു

21 Jan 2025 08:55 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



 ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിന് മന്ത്രി ഡോ.ആര്‍.ബിന്ദു ശിലാസ്ഥാപനം നടത്തി. തിരുത്തിപറമ്പിലാണ് ആധുനിക ക്രിമറ്റോറിയ നിര്‍മിക്കുന്നത്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ .ആര്‍. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥി ആയി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. കെ. ഡേവിസ് മാസ്റ്റര്‍ പങ്കെടുത്തു. രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ എം. എസ് .വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുണ്ണി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം. സി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News