Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ തൊഴിൽ മേള

20 Mar 2025 10:59 IST

Jithu Vijay

Share News :

മലപ്പുറം : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 22ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.


യോഗ്യത : 10/+2/ITI/Diploma/Degree


പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 22/03/2025 രാവിലെ 9:30 ന് ബയോഡേറ്റയും (minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  തവനൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരാം.

ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താം. 


മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

Registration link ????????

https://forms.gle/u7cm3wgahcqi12vH8


Location: https://maps.app.goo.gl/k8aXaYbkT293GinC7?g_st=aw


വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക ????

9495999658,9072370755.

Follow us on :

More in Related News