Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേളകലാസംഗീത സമിതി വാര്‍ഷികപൊതുയോഗം

24 Nov 2025 09:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



മേളകലാസംഗീത സമിതി വാര്‍ഷികപൊതുയോഗം


കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ മേളകലാസംഗീത സമിതിയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് പി.എം.നാരായണമാരാരുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു. കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, ഡി.വി.സുദര്‍ശന്‍, വി.ആര്‍.റിനിത്ത് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവഹികളായി പി.എം.നാരായണന്‍ (പ്രസിഡന്റ്്), വിജില്‍ മേനോന്‍(സെക്രട്ടറി), അരുണ്‍ പാലാഴി(ട്രഷറര്‍), മരുത്തോംപിള്ളി രാജുവാരിയര്‍(വൈസ് പ്രസിഡന്റ്്), കല്ലുവഴി ബാബു (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News