Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആദരിച്ചു

17 Sep 2025 09:29 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത് മാങ്കുറ്റിപ്പാടം വാര്‍ഡിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ വാര്‍ഡംഗം ശിവരാമന്‍ പോതിയില്‍,  തൊഴിലുറപ്പ് പദ്ധതി അസി.എന്‍ജിനിയര്‍ ഗ്രീഷ്മ എന്നിവരെ ആദരിച്ചു. തൊഴിലുറപ്പ് മേറ്റ് ഷാജിത നസീര്‍ പഞ്ചായത്തംഗം ശിവരാമന്‍ പോതിയില്‍,അസി.എന്‍ജിനീയര്‍ ഗ്രീഷ്മ,സ്വാമികുട്ടി തച്ചനാടന്‍ ,ശുഭ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News