Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുലാംവയൽ മേക്കോത്ത് മൊയ്തീൻ നിര്യാതരായി

10 Jun 2025 18:05 IST

Basheer Puthukkudi

Share News :

കുന്ദമംഗലം. ചുലാംവയൽ മേക്കോത്ത് മൊയ്തീൻ (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അലീമ, സഫിയ, കോയട്ടി, സലീം(സൗദി) അഷറഫ്( കെഎംസിസി ഖമീഷ് മുസൈത്'). മരുമക്കൾ: മുഹമ്മദ് മുട്ടാഞ്ചേരി, ആലി മുറിയനാൽ, സെക്കീന, സാബിറ, സെറീന. മയ്യത്ത് നിസ്ക്കാരം 2025 ജൂൺ 10 രാത്രി 8 45 ന് ചൂലാംവയൽ ജുമാ മസ്ജിദിൽ

Follow us on :

More in Related News