Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 10:40 IST
Share News :
തിരുവനന്തപുരം : റേഷൻ കടകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ 'അന്നപൂർത്തി ഗ്രെയിൻ എടിഎം' സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎമ്മുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോ വരെ ഭക്ഷ്യധാന്യം ലഭിക്കും. 24 മണിക്കൂറും റേഷൻ വിഹിതം കൈപ്പറ്റാവുന്ന പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. വിജയം കണ്ടാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
Follow us on :
Tags:
Please select your location.