Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ് കോടാലിയില്‍

25 Jul 2024 20:59 IST

Kodakareeyam Reporter

Share News :


എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ്  കോടാലിയില്‍


എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ് ശനി,ഞായര്‍ ദിവസങ്ങളിലായി കോടാലിയില്‍ സംഘടിപ്പി്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍രെ ഭാഗമായി ശനിയാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവിയും എഴുത്തുകാരനുമായി കെ.ആര്‍.ദേവദാസ് കടക്കവട്ടവും ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് ടി.എം.മുഹ്‌സിന്‍ റബ്ബാനി, ജനറല്‍ സെക്രട്ടറി കെ.ആര്‍.സുഫിയാന്‍ , സാഹിത്യോല്‍സവ് ചെയര്‍മാന്‍ സി.എച്ച്.യൂനുസ് എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News