Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ചുമത്തി നാടു കടത്തി

06 Feb 2025 19:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര: പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട  കുറ്റിച്ചിറ കൂര്‍ക്കമറ്റം  പള്ളത്തേരി മനു (32) വിനെ കാപ്പ ചുമത്തി മൂന്നുമാസത്തേക്ക് നാടുകടത്തി. വെള്ളികുളങ്ങര, ചാലക്കുടി സ്‌റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.  റൂറല്‍ എസ്പി ബി. കൃഷ്ണ കുമാറിന്റെ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കറാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


Follow us on :

More in Related News