Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2025 19:15 IST
Share News :
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി ഉള്‍പ്പെടെ 11 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.