Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ. സുൽഫിക്കർ നിര്യാതനായി

06 Mar 2025 10:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അഡ്വ. സുൽഫിക്കർ നിര്യാതനായി. ഇന്ന് രാവിലെ ജിം സെൻറ്റിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. 


സി.പി.ഐ.എം. പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം,  AILU ജില്ല ട്രഷറർ, എസ് എഫ് ഐ - ഡിവൈഎഫ്ഐ മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗവുമായിരുന്ന

അഡ്വ കെ.സുൾഫിക്കർ സ്വാതന്ത്യ സമര സേനാനി കെ.പി.എച്ച്. നഹയുടെ പൗത്രനാണ്. 


ഖബറടക്കം ഇന്ന് (വ്യാഴം) രാത്രി 8 മണിക്ക് പനയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


ഭാര്യ : ഫസീല

മക്കൾ : ആയിഷ, ദീമ

പിതാവ് : മുഹമ്മദ് അമീൻ

മാതാവ് : റുഖിയ ബീവി

Follow us on :

More in Related News