Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച മൈതാനം റോഡ് നാടിന് സമര്‍പ്പിച്ചു

28 Aug 2025 14:42 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നവീകരിച്ച മൈതാനം റോഡ് 

നാടിന് സമര്‍പ്പിച്ചു


കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 10,25,000 രൂപ ചെലവഴിച്ച് നവീകരിച്ച കോടാലി പഞ്ചായത്ത് ഗ്രൗണ്ട് റോഡ് നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സനല ഉണ്ണികൃഷ്ണന്‍, വി.എസ്.നിജില്‍ അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണന്‍ ,കെ.എസ് .സൂരജ്, എന്‍.പി. അഭിലാഷ് , അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News