Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗത നിയന്ത്രണം

26 Feb 2025 12:24 IST

Jithu Vijay

Share News :

വേങ്ങര : അച്ചമ്പലം-കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മലപ്പുറം-പരപ്പനങ്ങാടി റോഡ്, വേങ്ങര-കുന്നുംപുറം റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്തു വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Follow us on :

More in Related News