Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 05:41 IST
Share News :
കുടുംബശ്രി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ഐസി മോള്‍ക്ക് ലഭിച്ചത് രാഷ്ട്രപതി ഉദ്യാന്‍ ഭവന്‍ സന്ദര്‍ശിക്കാനുളള ഭാഗ്യം.
നൗഷാദ് വെംബ്ലി.
ാക്കയാര്‍: കുടുംബശ്രി പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി രാഷ്ട്രപതി ഭവന്‍ ഉദ്യാന സന്ദര്‍ശനത്തിന് അവസരം കിട്ടിയ സന്തോഷത്തിലാണ് കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഐസിമോള്‍ ബിപിന്‍.സംസ്ഥാനത്ത് പട്ടിക വര്‍ഗ്ഗ മേഖലയില്‍ വനിതകളുടെ സാമ്പത്തീക സാമൂഹീക ശാക്തീകരണത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷം മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച വച്ചതിനാണ് ഒരു ഡല്‍ഹിയാത്രക്ക് അവസരം ലഭ്യമായത്.രാഷ്ട്രപതി മന്ദിരവും , രാഷട്രപതി ഉദ്യാന്‍ ഭവനും പാര്‍ലമെന്റ് മന്ദിരവുമെല്ലാം മുന്‍പ് കേട്ടറിവായിരുന്നങ്കില്‍ ഇത് നേരില്‍ കാണാനുളള അവസരമാണ് കുറ്റിപ്ലാങ്ങാട് സ്വദേശിനിയായ ഐസിമോള്‍ക്ക് ലഭിച്ചത്.കുടുംബശ്ര ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കഴിഞ്ഞ കാലങ്ങളില്‍,മേഖലയില്‍ നിരവധിസംഭാവനകള്‍ നല്‍കിയത് കുടുംബശ്രി ജില്ലാ മിഷനും സംസ്ഥാന മിഷനും വിസദമായി പഠിച്ചാണ് ഉദ്യോന്‍ ഭവനിലേക്കുളള ക്,ണം നല്‍കിയത്. കേരളത്േതില്‍ നിന്നും മറ്റു മൂന്നു പേര്‍ക്കു കൂടി ഈ അവസരം ലഭിച്ചിരുന്നു.പ്രജാ നാരായണന്‍ (അട്ടപ്പാടി)കെ.റീന( കോഴിക്കോട്)ശ്യാമള രവി( കാസര്‍കോട്) എന്നവരായിരുന്നു ഐസിമോള്‍ക്ക് ഒപ്പം യാത്രക്ക അവസരം ലഭിച്ചത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ക്ഷമം അുസരിച്ചായിരുന്നു ഡല്‍ഹി യാത്ര. മന്ത്രാലയം ഡപ്യൂട്ടി ഡിറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലുംഇവര്‍ക്ക് പങ്കെടുക്കാനായി.
രാഷട്രപതി ഉദ്യാന്‍ ഭവന്‍ സന്ദര്‍സിക്കാനുളള ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല.തികച്ചും ഗ്രാമീണ് അന്തരീക്ഷത്തില്‍ വളര്‍ന്ന കുടുംബശ്രി മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് സംസ്ഥാന കുടുംബശ്രി മിഷന്‍ എല്ലാ ചിലവുകളും നല്‍കിയാണ് ഈ .യാത്ര ഒരുക്കിയത്.ആകാശത്തൂടെ പറന്നു പോകുന്ന വിമാനങ്ങള്‍ മാത്ര കണ്ടിട്ടുളള ഇവര്‍ക്ക് ഡല്‍ഹിയാത്രയും തിരിച്ചുളള യാത്രയും വിമാനത്തിലായിരുന്നു.വിമാനത്തിലിരുന്നു ആകാശ കാഴ്ചകള്‍ കണ്ടു ഇന്ദരപ്രസ്ഥത്തിലേക്കുളള യാത്ര ഐസിമോള്‍ക്കും കൂട്ടുകാര്‍ക്കും അവിസ്മരണീയമായിമൃത് ഉദ്യ3ാന്‍, കുത്തബ്മിനാര്‍,ഇന്ത്യാഗേറ്റ്,ഹുമയൂണ്‍ ടോംപ്പ്,എന്നിവടങ്ങള്‍ സന്ദര്‍ശിച്ചുൂ.കുടുംബശ്രി സംസ്ഥാന അസി.പ്രോഗ്രാം മാനേജര്‍ പ്രീത ജി നായരുടെ നേതൃത്വത്തിലായിരുന്നു സംഗത്തിന്റെ യാത്ര.ഡല്‍ഹി കണ്ട സന്തോഷത്തിനൊപ്പം ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി സ്മൃതി ശരണ്‍,ഡപ്യൂട്ടി സെക്രട്ടറി മോണ്ക്ക ഭട്ടുങ്കുരു,എന്നിവരെയും പട്ടിക വര്‍ഗ്ഗ മേഖലയില്‍മികവുകാട്ടിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെയും കാണാനും ഇടപഴകാനും കഴിഞ്ഞ സന്തോഷം ഇവര്‍ ഭാഗ്യമായി കാണുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം സി.ഡി.എസ്. അദ്യക്ഷയായി പ്രത്തിച്ച ഐസിമോള്‍ കൊക്കയാര്‍ സഹകരണബാങ്ക ബോര്‍ഡ് മെമ്പര്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് മുന്‍ പഞ്ചായത്തംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കുറ്റിപ്ലാങ്ങാട് തടത്തില്‍ ഗോപി-തുളസി ദമ്പതകളുടെ ഏക മകളാണ ഐസിമോള്‍്. ബിപിന്‍ ആനന്ദാണ് ഭര്‍ത്താവ്, പാര്‍വ്വതി ആനന്ദ്, അഭിഷേക് ആനന്ദ് എന്നിവര്‍ മക്കളും. സി.ഡി.എസ്.സ്ഥാനം ഒഴിഞ്ഞൈങ്കിലും തന്റെ പ്രവര്‍ത്തനത്തിന് കുടുംബശ്രി നല്‍കിയ അംഗീകാരത്തിന് നന്ദി പറയുകയാണ് ഐസിമോള്‍ ബിപിന്‍...
Follow us on :
More in Related News
Please select your location.