Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 09:13 IST
Share News :
ഫാര്‍മേഴ്‌സ് ബാങ്ക് വാര്‍ഷികം
കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികപൊതുയോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ.സി.ജെയിംസ് അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന പൗരന്മാരെ കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും, മികച്ച കര്‍ഷകരെ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ അശ്വതി വിബിയും ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടെസി ഫ്രാന്‍സിസ് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. പഞ്ചായത്ത് അം ഗം സി. ഡി. സിബി പ്രതിഭകളെ ആദരിച്ചു.പ്ലസ്ടു പുരസ്‌കാരങ്ങള്‍ ബ്രോക്ക് പഞ്ചായത്തംഗം വി കെ മുകുന്ദന്‍ വിതരണം ചെയ്തു. എം. കെ. ജോര്‍ജ്, സജീഷ് തറയില്‍, ബാങ്ക് എംഡി വി. ഡി. ബിജു എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.