Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂരപ്പുഴയുടെ തീര പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം ; താനൂർ നഗരസഭ സെക്രട്ടറി

03 Aug 2026 20:04 IST

Jithu Vijay

Share News :

താനൂർ : ബാക്കികയം റെഗുലേറ്ററിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററിലെ ആറ് ഷട്ടറുകളും പൂർണ്ണമായും തുറന്ന സാഹചര്യത്തിൽ ന്യൂ കട്ട് റെഗുലേറ്റർ വഴി വെള്ളം പൂരപ്പുഴ ഭാഗത്തക്ക് ഒഴികിയെത്തുന്നതിനാൽ ജലനിരപ്പ് ഗണ്യമായി ഉയരുന്നതിനും കരകവിഞ്ഞൊഴുകുന്നതിനും സാധ്യതയുണ്ടെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ ഇറിഗേഷൻ സെക്ഷൻ താനൂരിൽ നിന്നും അറിയിപ്പ് ലഭിച്ചതിനാൽ പൂരപ്പുഴയുടെ തീര പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് താനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

Follow us on :

More in Related News