Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

23 Jul 2025 21:14 IST

Jithu Vijay

Share News :

കുറ്റിപ്പുറം : തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ട്യൂഷന്‍ ടീച്ചര്‍(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന.

ഫോണ്‍: 7034749600

Follow us on :

More in Related News