Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേജോഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

25 Feb 2025 09:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മൂന്നുമുറി: ഭൂനികുതി വര്‍ധനവിനെതിരെ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജോഫിസ് ധര്‍ണ സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് സാദത്ത്, ലിന്റോ പള്ളിപറമ്പന്‍, മോളി തോമസ്, ജോണ്‍ വട്ടക്കാവില്‍, സായൂജ് സുരേന്ദ്രന്‍,സിജില്‍ ചന്ദ്രന്‍,ഷൈനി ബാബു, രഞ്ജിത് കൈപ്പിള്ളി, തോമസ് കാവുങ്ങല്‍, നൈജോ ആന്റോ,ലിനോ മൈക്കിള്‍ , ജിജു കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാജു കാവനാട്, കുട്ടന്‍ പുളിക്കലാന്‍ , ഭഗവത് സിംഗ്, സ്മിത ബാബു, എല്‍സി ഡേവീസ്, ജോണി കെട്ടേക്കാട്ടുകാരന്‍, നന്ദകുമാര്‍ കോരപ്പത്ത്, ഫ്രാന്‍സീസ് ആരോത ,ശശി നടപറമ്പന്‍, ബാബു മനക്കുളങ്ങര പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി


Follow us on :

More in Related News