Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തം കൊളുത്തി പ്രകടനം നടത്തി

27 Feb 2025 20:07 IST

Kodakareeyam Reporter

Share News :


സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും ഐക്യദാര്‍ഢ്യ സദസ്സും നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. സാദത്ത്, ലിന്റോ പള്ളിപറമ്പന്‍, പ്രവീണ്‍ എം. കുമാര്‍, ജോണ്‍ വട്ടക്കാവില്‍ , കെ. എഹനീഫ, തങ്കമണി മോഹനന്‍, തോമസ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ച


Follow us on :

More in Related News