Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷെൽറ്റർ വിന്റർ റിലീഫ് 2026 ന് തുടക്കം കുറിച്ചു

17 Nov 2026 11:03 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിറ്റ് 2026 ലെ വിൻ്റർ റിലീഫിൻ്റെ ഭാഗമായി ആരംഭിച്ച കമ്പൽ പ്രൊജക്റ്റിൻ്റെ പ്രഖ്യാപനം നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു ട്രസ്റ്റ് സെക്രടറി അബ്ദുറഹിമാൻ മാനോളി , കോഡിനേറ്റർമാരായ കാസിം കെ , അബ്ദുറഷീദ് മാഷ് എന്നിവർ പങ്കെടുത്തു.


 ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലെ  കോളനികൾ , തെരുവോരങ്ങൾ, ചെറ്റകുടിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ  താമസിക്കുന്ന മനുഷ്യരെ അതി ശക്തമായ തണുപ്പിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ചൂറ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു

Follow us on :

More in Related News