Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുശോചനയോഗം

07 Dec 2024 07:19 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കുരുവട്ടൂർ പഞ്ചായത്തിലെ പൊയിൽതാഴം, പുറ്റുമണ്ണിൽതാഴം പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനo കെട്ടിപെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പഴയ കാല കോൺഗ്രസ് നേതാവ്, കോൺഗ്രസ് ഗോപാലൻ എന്നറിയപെട്ട

 നടുക്കണ്ടിയിൽ ഗോപാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു..യോഗത്തിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തംഗം ശശികല പുനപ്പോത്തിൽ അധ്യക്ഷം വഹിച്ചു. കെ സി.ഭാസ്ക്കരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, അയ്യപ്പഭജന സമിതി, ക്ലബ് പ്രതിനിധികളുമായ കെ.ശ്രീജിത്ത്, ബിജീഷ്, മണി.സി.കെ, രാജൻ നായർ.വി കെ, പുരുഷോത്തമൻ.ടി കെ, സുരേഷ്.കെ പി, മടവൂർ ഗ്രാമപഞ്ചായത്തംഗം സി.പി.അസീസ്, അജേഷ് പൊയിൽതാഴം, ശശി.വി, മുഹമ്മദ് ഹാജി, സുബീഷ്.പി, ജനാർദ്ദനൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News