Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരൂർ ദുരന്തം ; കരൂർ മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ

30 Sep 2025 10:20 IST

Jithu Vijay

Share News :

ചെന്നൈ : തമിഴ്നാട്ടിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെട്ട കരൂരും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കരൂർ മെഡിക്കൽ കോളേജിലും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ. റഹിം എം.പി, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്.സി.തോമസ് എന്നിവർ സന്ദർശിച്ചു. സിപിഐഎം കരൂർ ജില്ലാ സെക്രട്ടറി ജ്യോതിബസു , ഡിവൈഎഫ്ഐ കരൂർ ജില്ലാ സെക്രട്ടറി ശിവ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News