Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2026 11:21 IST
Share News :
പരപ്പനങ്ങാടി : നവജീവൻ ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന "മലരേ മൗനമാ..." എസ് ജാനകി അനുസ്മരണവും, ഗാനാഞ്ജലിയും ജൂലൈ 24 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നവജീവൻ വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
എസ് ജാനകി പാടിയ പാട്ടുകൾ മാത്രം ഉൾക്കൊളിച്ചുള്ളതാണ് പരിപാടി. ഗാനാഞ്ജലിയിൽ
പാട്ട് പാടാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
9445811841
7736646503
Follow us on :
Tags:
More in Related News
Please select your location.