Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂരില്‍ സര്‍വ്വകക്ഷി അനുസ്മരണയോഗം

21 Jan 2025 20:49 IST

Kodakareeyam Reporter

Share News :


 ആളൂര്‍:ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എ.കെ.എസ്.ടി.യു സ്ഥാപക നേതാവുമായിരുന്നു എടത്താട്ടില്‍ മാധവന്‍മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് ആളൂരില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു.ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ,സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗം ബിനോയ് ഷബീര്‍ , ജില്ല എക്‌സിക്യൂട്ടീവ് കെ .എസ്. ജയ,സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം 

പി. കെ. ഡേവിസ് ,സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്,സി.പി.എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍,

ടി.കെ.സന്തോഷ്,കെ.കെ.സുധാകരന്‍, പി.സി. ഉണ്ണിചെക്കന്‍, ഡെന്നീസ് കണ്ണന്‍കുന്നി,സോമന്‍ ചിറ്റത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ടി.സി.അര്‍ജുനന്‍ സ്വാഗതവും സി. യു. ശശിധരന്‍ നന്ദി പറഞ്ഞു


Follow us on :

More in Related News