Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിരാട ഹിന്ദുസമ്മേളനം കോഴിക്കോട്

20 Mar 2025 21:59 IST

Jithu Vijay

Share News :

കോഴിക്കോട് : ഹനുമാൻ സേനാ ഭാരതിൻ്റെ 12-ാം സ്ഥാപക ദിനം വിരാട ഹിന്ദുമഹാസമ്മേളമായി നടത്തുവാൻ തീരുമാനിച്ചു. ഏപ്രിൽ.5.6 തിയ്യതികളിൽ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പൊതുസമ്മേളനം സനാതന ധർമ്മത്തിൻ്റെ അനിഷേധ്യനായ നേതാവ് ഡോ. പ്രവീൺ ഭായ് തൊഗാഡിയ ഉദ്ഘാടനം ചെയ്യുമെന്ന് ഹനുമാൻ സേനാ ഭാരതിൻ്റെ സംസ്ഥാന ചെയർമാൻ  എ.എംഭക്തവൽസലൻ അറിയിയിച്ചു.


സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സംവിധായകൻ ശ്രീരാമസിംഹൻ ഉദ്ഘാട നം നിർവഹിക്കും ഗൂഡല്ലൂർ മൂകാമ്പി ക ക്ഷേത്ര മഠാതി പതി അബികാ ചൈതന്യ മയി സ്റ്റേ ഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുതലമഠം' സുനിൽ സ്വാമി തുടങ്ങി വിവിധ ആദ്യാത്മിക ആചാര്യൻമാരു പങ്കെടു

ന്നു സമ്മേളന നഗരിയിൽ 108 വർഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്നതും പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലും വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലും പ്രയാണം നടത്തി 30 ലക്ഷം പുണ്യാത്മാക്കൾ

അഭിഷേകം ചെയ്ത ചതുർ മുഖശിവലിംഗത്തിൽ ഭക്തൻമാർക്ക് നേരിട്ട് അഭിഷേകം ചെയ്യുവാനുള്ള സൗകര്യം ഒരുക്കുമെന്ന് ശിവലിംഗ ഘോഷാപ്ര മുഖ്സുധി പാപ്പനംകോട് പറഞ്ഞു.


കോഴിക്കോട് ഹനുമാൻ സേനാ കാര്യാലയത്തിൽ വെച്ചു നടന്ന അവലോകനായോഗത്തിൽ സംസ്ഥാന വൈസ് ചെയർമാനും ഹരേ കൃഷ്ണപ്രസ്ഥാനത്തിൻ്റെ

പ്രതിനിധിയുമായ കൃഷ്ണപ്രസാദ് സ്വാമി അദ്ധ്യക്ഷത വഹിച്ചു. സദ് ഗുരു ആശ്രമമ ഠാതീപതി ആചാര്യൻ മുരളീധര

സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി.

ഭാഗവതാചാര്യൻ ശ്രീ ഹരിഹരൻ

മാസ്റ്റർ മധു ഇല്ലത്ത്, സഞ്ചയ് നിസരി 'കെ.സുരേന്ത്രൻ എന്നിവർ സംസാരിച്ചു ലക്ഷ്മി ഗോപാൽ സ്വാഗതവും, രാജലക്ഷ്മി നന്ദിയും പറഞ്ഞു

Follow us on :

More in Related News