Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോട്ടോഗ്രാഫി മല്‍സരവിജയികള്‍ക്ക് സമ്മാനദാനം ഞായറാഴ്ച

15 Feb 2025 19:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: പ്രസ് ക്ലബ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികളായ കെ.പ്രസാദ്, ടി.ജി.അജോ,ഡിനോ കൈനാടത്ത് എന്നിവര്‍ അറിയിച്ചു. കൊടകര സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍  രാവിലെ 9.30 ന് നടക്കുന്ന സമ്മാനദാനചടങ്ങ്  സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ. കെ. രാമചന്ദ്രന്‍ എംഎല്‍എ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. പ്രസ് ക്ലബ്

അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡു വിതരണം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിക്കും .


Follow us on :

More in Related News