Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബലിപെരുന്നാൾ അവധി ശനിയാഴ്ച്ച ; വെള്ളിയാഴ്ച്ച പ്രവർത്തിദിനം

05 Jun 2025 14:20 IST

Jithu Vijay

Share News :

തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കും, സർക്കാർ

സ്ഥാപനങ്ങൾക്കും സർക്കാർ ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍, ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.

Follow us on :

More in Related News