Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരി വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ നിര്യാതനായി

04 Oct 2025 08:44 IST

Jithu Vijay

Share News :

താമരശേരി : വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ (84) നിര്യാതനായി. റിട്ട. എസ്. ഐ. ആണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.


ഭാര്യ: പതേതയായ സരോജിനി.

മക്കൾ: സി.കെ. മനോജ് ( വിമുക്തഭടൻ, ഹോം ഗാർഡ്, കുന്ദമംഗലം), പ്രമോദ് (പെയിൻ്റർ), വിനോദ് താമരശേരി (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കോഴിക്കോട്). മരുമക്കൾ: സീന മനോജ് (നാദാപുരം), ഷീബ പ്രമോദ് (കളരിക്കണ്ടി), പ്രദീപ വിനോദ് (എടക്കയിൽ, പേരാമ്പ്ര).

Follow us on :

More in Related News