Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂര്യാഘാതം;കോട്ടയത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

11 Feb 2025 23:35 IST

santhosh sharma.v

Share News :

കോട്ടയം: സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിലാളികളുടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പുതിയ തൊഴിൽ പുതുക്കി നിശ്ചയിച്ചു.

ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ

തൊഴിലാളികൾക്ക് വിശ്രമം ഏർപ്പെടുത്തി.

ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്

കോട്ടയം ജില്ല തൊഴിൽ വകുപ്പ് അറിയിച്ചു.

ഉത്തരവ് ലംഘിച്ചാൽ ബന്ധപ്പെടേണ്ട നമ്പർ 04812564365, 8547655265.



Follow us on :

More in Related News