Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 20:42 IST
Share News :
വാസുപുരം: ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു ) വാസുപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു യൂണിയന്‍ ജില്ലാ സെക്രട്ടറി പി.കെ.പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. പ്രസാദന്‍, പി.സി. ഉമേഷ് , സി.വി. രവി, സി.വി.ശിവന്‍, പി.ആര്‍. അജയ്‌ഘോഷ് , സി.ഉണ്ണിമോന്‍ എന്നിവര്‍ സംസാരിച്ചു. മരണപ്പെട്ട യൂണിറ്റ് അംഗം ഇ. വിനോദ് ബാബുവിന്റ വീട്ടിലെത്തി യൂണിയന്റെ സഹായധനം കൈമാറി
Follow us on :
Tags:
More in Related News
Please select your location.