Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സദ്ഗമയ ഗ്രന്ഥശാല സെമിനാർ നടത്തി

08 Dec 2024 18:02 IST

Anvar Kaitharam

Share News :

സദ്ഗമയ ഗ്രന്ഥശാല സെമിനാർ നടത്തി


പറവൂർ: സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാല 'പലമതസാരവുമേകം' എന്ന വിഷയത്തിൽ സെമിനാർ നടത്തി.

പ്രജിത് പി അശോക് പ്രബന്ധാവതരണം നടത്തി. ബെന്നി ജോസഫ് മോഡറേറ്ററായി. പ്രിൻസ് വി.ബി., ലിസ്യു ജോബ്, ജോഷി തോമസ് എന്നിവർ പ്രസംഗിച്ചു. ലേഖന മത്സരവും നടന്നു.



Follow us on :

More in Related News