Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 18:20 IST
Share News :
കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
പറവൂർ: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ, പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു, അനുവട്ടത്തറ, ജോസ് മാളിയേക്കൽ, പൗലോസ് വടക്കുംചേരി, സുധീർ കാഞ്ഞിരപ്പറമ്പിൽ, ജഹാംഗർ തോപ്പിൽ, കെ പി തോമസ്, ജലജ രവീന്ദ്രൻ, റിബിൻ റഹ്മാൻ, ലൈജി ബിജു, ലിജി ലൈഗോഷ്, സാബു നീണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.