Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2026 18:59 IST
Share News :
കടമ്പോട് പുണര്‍ക്ക ധര്‍മദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന (തോറ്റം) മഹോല്‍സവം 20ന്
കോടാലി: കടമ്പോട് പുണര്‍ക്ക ധര്‍മദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തോറ്റം മഹോല്‍സവം ഈ മാസം 20ന് ആഘോഷിക്കും.
രാവിലെ 5.30ന് നടതുറപ്പ്, ഗണപതിഹോമം, ഏഴിന് കലശപൂജ
,എട്ടിന് കലശാഭിഷേകം, 10ന് പറനിറപ്പ്,10.30ന് നന്തുണിപാട്ട്, 12.30ന് അന്നദാനം, വൈകുന്നേരം 6.45ന് താലിവരവ് തുടര്‍ന്ന് ദീപാരാധന, സഹസ്രനാമം, 7.30ന് എഴുന്നള്ളിപ്പ്, പന്തീരാഴി തുടര്‍ന്ന് അന്നദാനം, രാത്രി 9.30ന് കലാപരിപാടികള്‍, 11ന് തായമ്പക ,പുലര്‍ച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, ഗുരുതിപൂജ, മൂന്നിന് നട അടയ്ക്കല്‍ എന്നിവയാണ് പരിപാടികള്‍. ആഘോഷചടങ്ങുകള്‍ക്ക് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.പി.മാണി മാസ്റ്റര്‍, സെക്രട്ടറി പി.എസ്.അംബുജാക്ഷന്‍, രക്ഷാധികാരി പി.ജി.ദാമോദരന്‍, ഖജാന്‍ജി പി.എന്‍.സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Follow us on :
Tags:
More in Related News
Please select your location.