Sat Jun 14, 2025 7:28 PM 1ST
Location
Sign In
21 Jan 2025 11:43 IST
Share News :
നിലമ്പൂർ : നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ സ്റ്റിച്ചിങ് ആന്‍ഡ് ക്രാഫ്റ്റ് യൂണിറ്റിലേക്കുള്ള ട്രെയിനര്‍മാരുടെ ഇന്റര്‍വ്യു ജനുവരി 23 ന് രാവിലെ 11 ന് നടക്കും. യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി, ഫാഷന്‍ ഡിസൈനിങിലും ഗാര്‍മെന്റ് ടെക്‌നോളജിയിലും ഡിപ്ലോമ, എംബ്രോയിഡറി, പേപ്പര്‍ ബാഗ് മേക്കിങ്, ജുവല്ലറി മേക്കിങ്, പെയിന്റിങ് മറ്റു ക്രാഫ്റ്റുകള്‍ എന്നിവയിലുള്ള അറിവ്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04931 260332
Follow us on :
Tags:
More in Related News
Please select your location.