Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2025 20:22 IST
Share News :
മറ്റത്തൂര്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റത്തൂര്‍ പഞ്ചായത്തില്‍ തുടക്കമായി.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് അശ്വതി വിബി ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡന്റ് ടി.ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. എം.കെ.ബാബു,പി.എസ്.സുരേന്ദ്രന്‍,ഐ.ആര്‍.ബാലകൃഷ്ണന്‍,സി.പി. ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.