Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന സെമിനാർ നടത്തി

20 Jan 2025 20:55 IST

Koya kunnamangalam

Share News :

കുന്ദമംഗലം:2025-26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ പദ്ധതി വിശദീകരിച്ചു.സെക്രട്ടറി കെ.സുഭാഷ് നിലവിലെ പദ്ധതി അവലോകനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ചന്ദ്രൻ തിരുവലത്ത്', , ഷബ്‌ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ധനീഷ് ലാൽ, സുധാകമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു നെല്ലുളി,പി. ശിവദാസൻ നായർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൗലത്ത് അസ്‌ലം, ഷൈജ വളപ്പിൽ, നജീബ് പാലക്കൽ, സിഎം ഷാജി,  വിവിധ സം 

ഘടനാ പ്രതിനിധികളായ എം കെ മോഹൻദാസ്, സംജിത്ത്,എം ബാബുമോൻ, ജനാർദ്ദനൻ കളരിക്കണ്ടി, ടി ചക്രായുധൻ, കേളൻ നെല്ലിക്കോട്,എ. ഭക്തോത്തമൻ, അക്ബർ ഷാ എന്നിവർ പ്രസംഗിച്ചു. വികസന സ്റ്റാൻലി കമ്മിറ്റി ചെയർപേഴ്സൺ യുസി പ്രീതി സ്വാഗതവും സജിത ഷാജി നന്ദിയും പറഞ്ഞു.

,

Follow us on :

More in Related News