Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 15:31 IST
Share News :
താനൂർ : താനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം.എ. മലയാളം വിഭാഗത്തില്‍ എസ്.സി-നാല്, എസ്.ടി-രണ്ട്, ഇ. ഡബ്ലിയു.എസ്-നാല്, ഇ.ടി.ബി-ഒന്ന്, ഒ.ബി.എച്ച്-ഒന്ന്, പി.ഡബ്ലി.യു-രണ്ട്, എല്‍.പി-ഒന്ന്, എല്‍.സി-ഒന്ന് എന്നിങ്ങനെ സീറ്റ് ഒഴിവുകളുണ്ട്. ആഗസ്റ്റ് 19 രാവിലെ 10ന് സര്‍ട്ടിഫിറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.
Follow us on :
Tags:
More in Related News
Please select your location.