Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 09:12 IST
Share News :
വൈക്കം: തലയോലപ്പറമ്പ് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം NO. K. 55 (D) APCOS തലയോലപ്പറമ്പ് പി.ഒ യിലേക്ക്
സെക്രട്ടറി തസ്തികയിലേക്ക് ആളെ
ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത - B.Com Co-operation/JDC/HDC മറ്റ് യോഗ്യതകൾ - കേരള സഹകരണ നിയമം വകുപ്പ് 80 അനുശാസിക്കും പ്രകാരം. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 15.01.2025, വൈകിട്ട് 5 ന് മുമ്പായി സെക്രട്ടറി, തലയോലപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ക്ലി പ്തം NO. K. 55 (D) APCOS, തലയോലപ്പറമ്പ് പി.ഒ കോട്ടയം - 686605 എന്ന വിലാസത്തിൽ നൽകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് Mob - 7356776708,
9961173127
Follow us on :
Tags:
More in Related News
Please select your location.