Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹമ്മദ് മുസ്തഫ ഫൈസിയുടെ മജ്ജ മാറ്റിവെക്കൽ ചികിത്സ: നാടൊരുമിച്ചു

20 Jul 2026 17:28 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ചിറമംഗലം സൗത്ത് സ്വദേശി ബ്ലഡ് കാൻസർ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്ന നെച്ചിക്കാട്ട് മുഹമ്മദ് മുസ്തഫ ഫൈസി എന്നവരുട മജ്ജ മാറ്റിവെക്കൽ ചികിത്സക്കായി ചിറമംഗലം സൗത്ത് കറുത്തേടത്ത് കൺവെൻഷൻ സെന്ററിൽ നാട്ടുകാരുടെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. ശുഹൈബ് ഫൈസി പൊന്മള പ്രാർത്ഥനക്ക് നേതൃത്വം നൽകി.


എൻ.കെസൈതലവി സ്വാഗതം പറഞ്ഞു. ഫർഷാദ് ഫൈസി അധ്യക്ഷത വഹിച്ചു. ശുഹൈബ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മൂസ ഹാജി കറുത്തേടത്ത്, സ്വാലിഹ് ജിഫ്രി തങ്ങൾ ,റാഫി ചെപ്പങ്ങത്തിൽ, സുധീഷ് പാലശ്ശേരി, പി.സി.ബാലൻ, മുജീബ് തറയിൽ, കെ.കെ.സിദ്ദീഖ്, ഡോ.മുഹമ്മദ് ജസീം, എൻ.കെ.മൂആവി, കൗൺസിലർമായ വഹീദ ചെമ്പൻ, ഷാജി മോൾ അറ്റത്തങ്ങാടി,

അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.

എൻ.കെ.സലാഹുദ്ദീൻ നന്ദി പറഞ്ഞു.


രക്ഷാധികാരികൾ: മൂസ്സ ഹാജി, സ്വാലിഹ് ജിഫ്രി തങ്ങൾ, ശുഹൈബ് ഫൈസി,  ടി.അബൂബക്കർ, പി.പി.മുഹമ്മദ് കുട്ടി ഹാജി, എൻ .കെ .റഹീം, പി.പി.മജീദ്,

 എൻ.കെ.മുഹമ്മദ് കുട്ടി, എ.പി.മുജീബ്,

എം.ഐ.അഷറഫ്, എ.അഷ്റഫ്,

ഫർഷാദ് ഫൈസി, എം.ബാവ

ചെയർമാൻ :ജാഫറലി നെച്ചിക്കാട്ട് വൈസ് ചെയർമാൻമാർ: കാസിം കോയ ,സുധീഷ് പാലശ്ശേരി ,പി.ബാലൻ പി. സി. മുസ്തഫ, തോട്ടോളി യൂനുസ് എ

കൺവീനർ: എൻ.കെ.മൂആവി

ജോയിൻ കൺവീനർമാർ: ടി.മുബാറക്ക്, എൻ.കെ. സലാഹു, കെ.പി.ശശി, എൻ.കെ.സൈതലവി, കെ.കെ.സിദ്ദീഖ്,

ട്രഷറർ :റസാക്ക് ചാത്രത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News