Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 18:45 IST
Share News :
പെരിന്തൽമണ്ണ : മലപ്പുറം അങ്ങാടിപ്പുറത്ത് 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പ്രീതംബാഗ് (19) എന്നയാളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ യുനുസ്.എം ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ സായി റാം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, അബ്ദുൽ ജലീൽ, ജിഷ്ണു.ഇ, അബ്ദുൽ ബാസിത്ത്.പി, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു.കെ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.