Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 11:55 IST
Share News :
കുറ്റിപ്പുറം : തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ കെയര്‍ ടേക്കെറെ (പുരുഷ ഉദ്യോഗാര്‍ഥികള്‍) നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 28ന് രാവിലെ 10ന് നടക്കും. പ്ലസ് ടു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0494- 2698400.
Follow us on :
Tags:
More in Related News
Please select your location.