Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

03 Aug 2025 21:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് വി .എം. ആന്റണി അധ്യക്ഷത വഹിച്ചു. എം. കെ .ഷൈന്‍,വിനയന്‍ തോട്ടാപ്പിള്ളി, സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍കുട്ടി ,പഞ്ചായത്ത് അംഗങ്ങളായ പ്രനീല ഗിരീശന്‍,ബിജി ഡേവിസ്,എന്നിവര്‍ പ്രസംഗിച്ചു.  ബാബു കൊട്ടെക്കാട്ടുകാരന്‍, ജോയ് ചെമ്പകശേരി, ജോസ് കോച്ചക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News