Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 20:31 IST
Share News :
ചെമ്പുചിറ മഹാദേവ ക്ഷേത്രത്തിൽ നടന്ന ശിവരാത്രി ബലിതർപ്പണത്തിന് നൂറുകണക്കിന് വിശ്വാസികളെ ത്തി. ചടങ്ങുകൾക്ക്
മനോജ് ശാന്തികൾ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം സെക്രട്ടറി ശ്രീധരൻ കളരിക്കൽ, പ്രസിഡൻ്റ് സുനിൽകുമാർ, ബിനീഷ് കളപ്പുരക്കൽ തുടങ്ങി ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.