Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദിച്ചു

21 Jan 2025 20:47 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

അനുമോദിച്ചു

മുരിക്കുങ്ങല്‍:സംസ്ഥാന തല കലോത്സവത്തില്‍ പരിചമുട്ട് മത്സരത്തില്‍ അ ഗ്രേഡ് നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മൊഹമ്മദ് തമീമിനെ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തി അനുമോദിച്ചു .ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ ,വാര്‍ഡ് മെമ്പര്‍ ലിന്റോ പള്ളിപറമ്പന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം,ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി എച്ച് സാദത്ത്, ബ്ലോക്ക് സെക്രട്ടറി കെ.എ.ഹനീഫ ,

ബൂത്ത് പ്രസിഡന്റ്മാരായ ശിവന്‍കുട്ടി,ബേബി കണ്ണംപടത്തി, കര്‍ഷക കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് കൂനാംപുറം, സത്താര്‍ പരിത്തികുന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി


Follow us on :

More in Related News